സെപ്റ്റംബർ 20 ബുധനാഴ്ച മുതൽ സെപ്റ്റംബർ 24 ഞായർ വരെ സൗത്ത് ഇന്ത്യയിലെ വിവിധ ജ്വല്ലറി ഷോറൂമുകളിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു,
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
പ്രായം:- 30 വയസ്സിൽ താഴെ
പുതുമുഖങ്ങളും പരിചയസമ്പന്നരുമായ സെയിൽസ് സ്റ്റാഫ്
യോഗ്യത:- 12-ാം ക്ശാസ്സും അതിനുമുകളിലും ഉള്ളവർ.
ശമ്പളം:- 30,000/-P.M വരെ.
മലയാളത്തിലും ഒന്നിലധികം ഭാഷകളിലും ആശയവിനിമയം നടത്താനുള്ള അവബോധം ഒരു അധിക നേട്ടമായിരിക്കും.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത:- Bachelors in Commerce
ശമ്പളം:- 30,000/-P.M വരെ.
Accounting Softwares and MS Office അറിഞ്ഞിരിക്കണം
ഇന്റർവ്യൂ സ്ഥലം :-
അഭിമുഖം : വിലാസം: ജോസ് ആലുക്കാസ്, ജി.ബി. റോഡ്, പാലക്കാട് സമയം: 10 AM മുതൽ 5 PM വരെ
ഉദ്യോഗാർത്ഥികൾക്ക് hr@josalukkas.com എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക:-
97464 22204 0487-2428660/2443791