പാലക്കാട് മലമ്പുഴ പട്ടിക വർഗ വകുപ്പിനു കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ ആയ, സ്വീപ്പർ, സുരക്ഷാ ജീവനക്കാരൻ എന്നിവരുടെ ഒഴിവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ സ്കൂളിൽ താമസിച്ച് ജോലി ചെയ്യണം. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 29-ന് 11 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചക്കെത്തണം.
പാലക്കാട് ജില്ലയിൽ ആയ, സ്വീപ്പർ, സുരക്ഷാ ജീവനക്കാരൻ ഒഴിവുകൾ
മേയ് 26, 2023
0