ഗവൺമെന്റ് ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സ്വീപ്പർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .




സ്വീപ്പർ നിയമനം


തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സ്വീപ്പർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന്    ശാരീരിക ക്ഷമതയുള്ള വനിതകളിൽ നിന്നും അപേക്ഷ  ക്ഷണിക്കുന്നു .

ശമ്പളം :-  പ്രതിദിന വേതനം 300 രൂപ. 01-09-2023 തീയതിയിൽ 45 വയസ് അ‌ധികരിക്കരുത്.


താൽപര്യമുള്ളവർ ഒക്ടോബർ 11  രാവിലെ 11 ന്  തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍