ആലപ്പുഴ ജില്ലയിൽ കാവാലം ഗ്രാമപഞ്ചായത്തിലും , കൈനകരി ഗ്രാമപഞ്ചായത്തിലും ജോലിക്ക് ആളെ എടുക്കുന്നു.
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കെട്ടിട നികുതി പുതുക്കുന്നതിനും കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍, സിവില്‍, ഐ.ടി.എ സര്‍വെയര്‍) യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒക്ടോബര്‍ 12ന് വൈകിട്ട് 3 വരെ അപേക്ഷ നല്‍കാം. പഞ്ചായത്ത് പ്രദേശത്ത് സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണന.
കൂടുതൽ വിവരങ്ങൾക്ക് :- ഫോണ്‍: 0477-2747240
🆕 ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു
ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്ട്രി ക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു.
ഡിപ്ലോമ സിവിൽ എൻജിനീയറിങ്ങ്, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ ഒക്ടാബർ 11 ന് രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് :- ഫോൺ: 9847312698, 9496043657