അര്‍ബന്‍ കോ ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.



അര്‍ബന്‍ കോ ഓഡിനേറ്റര്‍ നിയമനം

എറണാകുളം ജില്ലയിലെ ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ഔട്ട് ഓഫ് സ്‌കൂള്‍ പ്രോഗ്രാമിന്റെ ഏകീകരണത്തിനായി അര്‍ബന്‍ കോ ഓഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 

എംഎസ്ഡബ്ല്യൂ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

പൂരിപ്പിച്ച അപേക്ഷകള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ഒക്ടോബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് 6 ന് മുന്‍പായി എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ്.ആര്‍.വി.ഡി എല്‍.പി സ്‌കൂളിലെ സമഗ്ര ശിക്ഷാ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. .

ഫോണ്‍: 04842962041



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍