അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനം



അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനം


എറണാകുളം പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ അക്രെഡിറ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത : - ബിടെക് (സിവിൽ ) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

ആട്ടോകാഡ്, കമ്പ്യൂട്ടർ ഡിസൈനിങ്ങ്, പി.എ.ജി.എസ്.വൈ. പദ്ധതികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 

പ്രതിമാസ ഓണറേറിയം  36000/- രൂപ. 

പ്രായപരിധി 35 വയസ്സ്. 

നിശ്ചിത യോഗ്യതയുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഒക്ടോബർ 15ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി എം ജി എസ് യു മൂന്നാംനില, സിവിൽ സ്റ്റേഷൻ, എറണാകുളം, 682030 വിലാസത്തിലോ piuekm@gmail.com  ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം.

പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നുമായിരിക്കും നിയമനം. 

ഫോൺ : 0484 2421751.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍