സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ കീഴിൽ കണ്ണൂർ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഓപ്പൺ പി വൈ, ഇ ടി ബി പി വൈ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് താൽക്കാലിക ഒഴിവുകൾ
കണ്ണൂർ ജില്ലയിൽ സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ കീഴിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഓപ്പൺ പി വൈ, ഇ ടി ബി പി വൈ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത രണ്ട് താൽക്കാലിക ഒഴിവുകൾ
യോഗ്യത :- എസ്. എസ്. എൽ. സി യും, ബോട്ട് മാസ്സ്റ്റേർസ് ലൈസൻസും അല്ലെങ്കിൽ രണ്ടാം ക്ലാസ്സ് മാസ്സ്റ്റേർസ് ലൈസൻസും.
പ്രായം :- 2023 ജനുവരി 1 ന് 18 നും 41 നും ഇടയിൽ. ( അംഗീകൃത വയസ്സിളവ് ബാധകം)
നിശ്ചിത യോഗ്യത ഉള്ളവർക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 21 നകം പേര് രജിസ്റ്റർ ചെയ്യണം.