വാക്-ഇൻ-ഇന്റർവ്യൂ റവന്യൂ വകുപ്പിനു കീഴിൽ നിയമനം നടത്തുന്നു. 50,000 രൂപ വരെ പ്രതിമാസ ശമ്പളം

 


തിരുവനന്തപുരത്തെ പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. 

പ്രിൻസിപ്പൽ/പ്രൊഫസർ

 പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) 

ഒഴിവ് -1, 

അസിസ്റ്റന്റ് പ്രൊഫസർ 

പ്രതിമാസ ശമ്പളം – 35,000 (കൺസോളിഡേറ്റഡ്), 

ഒഴിവ്- 2) 

എന്നീ തസ്തികളിലേക്ക് താത്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍