നിഷ്-ൽ ഒഴിവുകൾ (National Institute of Speech & Hearing)





 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ക്ലർക്ക്  കം അക്കൗണ്ടന്റ്  എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. സെപ്റ്റംബർ 28 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക്:  http://nish.ac.in/others/career


വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, അപേക്ഷ ക്ഷണിച്ചു. 

നിയമനം നടത്തുന്ന തസ്തികകൾ :- 

  • സ്റ്റേറ്റ് കോർഡിനേറ്റർ
  • പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി) 
  • സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ)
  •  ടെക്‌നിക്കൽ അസിസ്റ്റന്റ് 
  • സോഷ്യൽ വർക്കർ, 
  • ക്ലർക്ക്  കം അക്കൗണ്ടന്റ്  


അവസാന തീയതി :- 

സെപ്റ്റംബർ 28 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.

 കൂടുതൽ വിവരങ്ങൾക്ക്  :-  http://nish.ac.in/others/career




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍