മെഡിക്കൽ കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്.

 




തൃശ്ശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കമ്മ്യുണിറ്റി മെഡിസിൻ വിഭാഗത്തിൽ പി. ഇ. ഐ. ഡി. സെല്ലിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.


ആറുമാസത്തേക്ക് ആണ് നിയമനം


യോഗ്യത :-  

  • പ്ലസ് 2 വിജയം / പി. ഡി. സി. അല്ലെങ്കിൽ താത്തുല്യം
  • അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ആറുമാസത്തെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായിരിക്കണം.
  • ഇംഗ്ലീഷ് - മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്.
  • എം. എസ്. എസ്എൽ. പവർപോയിന്റ്, എന്നിവയിൽ അടിസ്ഥാനവിവരം.
  • ഡേറ്റാ എൻട്രിയിൽ ഒരുവർഷത്തെ പ്രവർത്തി പരിജയം എന്നിവ അഭികാമ്യം.


തിരഞ്ഞെടുപ്പ് :- ഇന്റർവ്യു വഴിയാണ് നിയമനം


ഉദ്യോഗാർഥികൾ  വയസ്സ്, യോഗ്യത, പ്രവർത്തിപരിജയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യുവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ  മുളംകുന്നത് കാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20 നു രാവിലെ 10 മണിക്ക് ഹാജരാവണം.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍