നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് Apex Societies of Co-operative Sector in Kerala ഇപ്പോള്‍ Lower Division Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 15 മുതല്‍ 2023 ഒക്ടോബര്‍ 18 വരെ അപേക്ഷിക്കാം.
Apex Societies LD Clerk Recruitment 2023 vacancy details.
Lower Division Clerk 05 (Five) ₹ 5250-8390/-
Apex Societies LD Clerk Recruitment 2023 Age details.
18 – 40. Only candidates born between 02/01/1983 and 01/01/2005 (both dates included) are eligible to apply for this post. Other Backward Communities and SC/ST candidates are eligible for usual age relaxation. (For conditions regarding the age relaxation please see para (2) of Part II of the General Conditions.
Apex Societies LD Clerk Recruitment 2023 Education qualification.
✔ BA/B.Sc/B.Com Degree of a recognized University with JDC/HDC/HDC&BM
OR
✔ B.Com with Co-operation
OR
✔ B.Sc (Cooperation and Banking) from Kerala Agricultural University.