1,10,000 രൂപവരെ ശമ്പളവുമായി കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ

 C-DAC ൽ ജോലി ഒഴിവുകൾ




 കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്      (C-DAC), വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

  • പ്രോജക്ട് മാനേജർ, 
  • സീനിയർ പ്രോജക്ട് എഞ്ചിനീയർ, 
  • പ്രോജക്ട് എഞ്ചിനീയർ, 
  • പ്രോജക്ട് അസോസിയേറ്റ് 
തുടങ്ങിയ തസ്തികയിലായി ആണ് വിവിധ ഒഴിവുകൾ വന്നിരിക്കുന്നത്.

അടിസ്ഥാന യോഗ്യത:-  BE/ BTech/ ബിരുദാനന്തര ബിരുദം

പരിചയം:-  0 – 9 വർഷം

 ശമ്പളം: 25,000 – 1,10,000 രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 28.

 പ്രായപരിധി, ഇന്റർവ്യൂ തിയതി തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


Notification link


Apply now


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍