മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ




മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ  അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

 തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന്  ആണ് ഉദ്യോഗാർഥികളെ നിയമിക്കുന്നത്.

നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും. 

ഒഴിവുകൾ :-   2 Nos

പ്രതിമാസ വേതനം :-  18390 രൂപ. 

യോഗ്യത  :-  എട്ടാംക്ലാസ് പാസ്. ( പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.)

പ്രായപരിധി  :- പരമാവധി 50 വയസ്. ((കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം.)

ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ  10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. 


കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍