നിങ്ങൾ ഇന്റീരിയർ ഡിസൈൻ അറിയുന്നവർ ആണോ
എങ്കിൽ ഈ ജോലി നിങ്ങൾക്ക് ഉള്ളതാണ്.
കോട്ടയം ജില്ലയിൽ പ്രേവർത്തിച്ചുവരുന്ന ഇന്ററിയർ ഡിസൈനിങ് കമ്പനിയിലേക്ക് ഡിസൈൻറെ തേടുന്നു.
കോട്ടയം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന.
3Ds Max, Vray, Autocad, എന്നിവ അറിഞ്ഞിരിക്കണം
Experiance :- min 1 yr
കൂടുതൽ വിവരങ്ങൾക്ക്: 7012778530
https://www.olx.in/item/interior-designer-3d-designer-iid-1744916831