സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 6160 ഒഴിവുകൾ. കേരളത്തിൽ മാത്രം 424 ഒഴിവുകൾ.




 എസ് ബി ഐയിൽ അപ്രന്റീസ് ഒഴിവുകൾ; 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികയിൽ 6160 ഒഴിവുകൾ. 

കേരളത്തിൽ മാത്രം 424 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പ്രായ പരിധി :- 20 നും 28 നും ഇടയിൽ

യോഗ്യത :- 

  • ബിരുദം , 
  • ഉദ്യോഗാര്‍ഥി നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം (NAPS) അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം. 
  • ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം. 

നാല് വിഭാഗങ്ങളിലായാണ് പരിക്ഷ 

  • ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്,
  •  ജനറല്‍ ഇംഗ്ലീഷ്, 
  • ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ആന്‍ഡ് റീസണിംഗ് എബിലിറ്റി, 
  • കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് 

എന്നിങ്ങനെ ഓരോ വിഭാഗത്തിലും 25 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 

കാലാവധി:-

ഒരു വർഷം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍