ഡ്രാഫ്റ്റ്സ്മാൻ: 38 പേർക്കുകൂടി ഉടൻ നിയമനം.



 ഡ്രാഫ്റ്റ്സ്മാൻ: 38 പേർക്കുകൂടി ഉടൻ നിയമനം.




വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്ന് 38 പേർക്കുകൂടി  നിയമനം ലഭിക്കും.

 28 എൻജെഡി ഒഴിവിലേക്കും 10 പുതിയ ഒഴിവിലേക്കുമാണു നിയമനം. 

ഇതോടെ ആകെ നിയമന ശുപാർശ 268 ആയി.

നിയമനനില: 

  • ഓപ്പൺ മെറിറ്റ്–278, 
  • ഇഡബ്ല്യുഎസ്–312, 
  • എസ്‌സി–സപ്ലിമെന്ററി 19, 
  • എസ്ടി–സപ്ലിമെന്ററി 11, 
  • മുസ്‌ലിം–301, 
  • എൽസി/എഐ–സപ്ലിമെന്ററി 1, 
  • വിശ്വകർമ–347, 
  • എസ്ഐയുസി നാടാർ–459, 
  • ഹിന്ദു നാടാർ–419, 
  • എസ്‌സിസിസി–സപ്ലിമെന്ററി 1, 
  • ധീവര–340.
  •  ഈഴവ, ഒബിസി വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍