സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ആകാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ആകാം


    ബാങ്ക് ജോലി അന്വേഷിക്കുന്ന ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥിര നിയമനമാണ് ഇത്. മൊത്തം 56 ഒഴിവുകളാണ് നിലവിൽ വന്നിരിക്കുന്നത്.



തസ്തികകളും ഒഴിവുകളും

  1. അസിസ്റ്റന്റ് ജനറൽ മാനേജർ: 1 (സൊല്യൂഷൻ ആർക്കിടെക്ട് ലീഡ്)
  2. ചീഫ് മാനേജർ: 5 (പി.എം.ഒ ലീഡ് 2, ടെക്നിക്കൽ ആർക്കിടെക്ട് 3)
  3. പ്രോജക്ട് മാനേജർ: 6
  4. മാനേജർ: 38 (ടെക്നിക്കൽ ആർക്കിടെക്ട് 3, ഡേറ്റാ ആർക്കിടെക്ട് 3, ഡെവ്സെക് ഓപ്സ് എൻജിനീയർ 4, ഒബ്സർവബിലിറ്റി ആൻഡ് മോണിറ്ററിങ് സ്പെഷ്യലിസ്റ്റ് 3, ഇൻഫ്രാ / ക്ലൗഡ് സ്പെഷ്യലിസ്റ്റ് 3, ഇന്റഗ്രേഷൻ ലീഡ് 1, ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ് 4, ഐ.ടി സെക്യൂരിറ്റി എക്സ്പേർട്ട് 4, എസ്.ഐ.ടി. ടെസ്റ്റ് ലീഡ് 2, പെർഫോമൻസ് ടെസ്റ്റ് ലീഡ് 2, എം.ഐ.എസ് ആൻഡ് റിപ്പോർട്ടിങ് അനലിസ്റ്റ് 1)
  5. ഡെപ്യൂട്ടി മാനേജർ: 8 (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ് 4, ടെസ്റ്റിങ് അനലിസ്റ്റ് 4)


അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം. അവസാന തിയ്യതി ജൂൺ 5


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

ഇപ്പോൾ അപേക്ഷിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍