കേരള PSC ഏറ്റവും പുതിയ 26 നോട്ടിഫിക്കേഷനുകൾ പുറപ്പെടുവിച്ചിരിക്കുന്നു

കേരള PSC ഏറ്റവും പുതിയ 26 നോട്ടിഫിക്കേഷനുകൾ പുറപ്പെടുവിച്ചിരിക്കുന്നു


    കേരള PSC യിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു.  ഏറ്റവും പുതിയ 26 പോസ്റ്റ് കളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 29/2023 മുതൽ കാറ്റഗറി നമ്പർ 55/2023 വരെയുള്ള പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 31/05/2023 ആണ്.

    ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റുന്ന LGS, LDC, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, LP സ്കൂൾ ടീച്ചർ, ഫീമെയിൽ വാർഡൻ, ഡ്രൈവർ, പ്യൂൺ, വാച്ച് മാൻ, ഇലക്ട്രീഷൻ, അസിസ്റ്റന്റ് എഞ്ചിനീയർ, മെഡിക്കൽ ഓഫീസർ തുടങ്ങി നിരവധി നല്ല പോസ്റ്റുകൾ ഉണ്ട്. ഗസ്റ്റ് ഡേറ്റ് 29/04/2023 ആണ്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ കേരള PSCയുടെ വൺ ടൈം രെജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

    ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റുകളും അവയുടെ കാറ്റഗറി നമ്പരും താഴെ കൊടുത്തിട്ടുണ്ട്.





Category Number Post And Department Notification
29/2023 Assistant Professor in Samhitha, Sanskrit, and Sidhanta - Ayurveda Medical Education Click Here
30/2023 Medical Officer (Visha) - Indian Systems of Medicine Click Here
31/2023 Soil Survey Officer/Research Assistant/Cartographer/Technical Assistant - Soil Survey and Soil Conservation Click Here
32/2023 Non- Vocational Teacher (Junior) in General Foundation Course. - Kerala Vocational Higher Secondary Education Click Here
33/2023 Librarian Gr. III - State Central Library Click Here
34/2023 Assistant Engineer (Electrical) (By Transfer) - Kerala State Electricity Board Ltd Click Here
35/2023 Steward - Tourism Click Here
36/2023 Agricultural Officer Part I (General- Kerala State Co-operative Agricultural and Rural Development Bank Limited Click Here
37/2023 Agricultural Officer - PartII (Society Category) - Kerala State Co-operative Agricultural and Rural Development Click Here
38/2023 Assistant Pharmacist - Kerala State Civil Supplies Corporation Ltd. Click Here
39/2023 Plumber - Kerala Tourism Development Corporation Limited Click Here
40/2023 Electrician - Meat Products of India Limited Click Here
41/2023 L. P School Teacher (Kannada Medium) (Recruitment By Transfer) - Education Click Here
42/2023 Assistant Professor in Law (SR for Scheduled Tribes only) - Collegiate Education (Law Colleges) Click Here
43/2023 Inspector of Factories and Boilers Grade II (SR for SC/ST) - Factories and Boilers Click Here
44/2023 Last Grade Servants (Special Recruitment for SC/ST) - Various Click Here
45/2023 Higher Secondary School Teacher (Junior) Arabic (III NCA - ST) - Kerala Higher Secondary Education Click Here
46/2023 LDC/Accountant, Cashier/ Clerk-cum Accountant/II Gr.Asst.(I NCA-SC) - Kerala Khadi & Village Industries Board Click Here
47/2023 L P School Teacher (Kannada Medium) (I NCA - SCCC) - Education Click Here
48/2023 Female Warden (I NCA - E/B/T) - Scheduled Caste Development Click Here
49/2023 Part-Time High School Teacher (VI NCA - SC)(Arabic) - Education Click Here
50/2023 Part-Time High School Teacher (Arabic) (X NCA - ST) - Education Click Here
51/2023 Cook (II NCA - LC/AI) - Scheduled Caste Development Click Here
52/2023 Last Grade Servants (Ex-servicemen only) (II NCA - SCCC) - NCC/Sainik Welfare Click Here
53&54/2023 Driver - PART II (Society Quota) (II NCA - E/B/T/SC) - District Co-operative Bank Click Here
55/2023 Peon/Watchman (I NCA - OBC) - District Co-operative Bank Click Here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍