LP School Teachers Vacancy In Malappuram District - 26/05/2023

LP School Teachers Vacancy In Malappuram District - 26/05/2023

    മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ പരിശോധിക്കാം. ഓരോ സ്ഥലവും സ്ഥാപനവും നിങ്ങളുടെ യോഗ്യതയും നോക്കി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ച് കൂടുതൽ വിവരങ്ങൾ അന്വോഷിച്ചതിനു ശേഷം മാത്രം അപേക്ഷിക്കുക.



മങ്കട: കർക്കിടകം ജി.എൽ.പി. സ്കൂളിൽ രണ്ട് എൽ.പി.എസ്.ടി. താൽക്കാലിക ഒഴിവുകളിലേക്ക് 31 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. ഫോൺ: 8592893807

രാമപുരം: കരിഞ്ചാപ്പാടി ചൊവ്വാണ ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. ഒഴിവുകളിലേക്കുള്ള അഭിമുഖം 29 ന് രാവിലെ 10:30ന് നടക്കും. ഫോൺ: 9846049520

കാളികാവ്: അടക്കാകുണ്ട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്കുള്ള അഭിമുഖം 27 ന് രാവിലെ 11 ന് നടക്കും.

കാളികാവ്: ഉദരംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്കുള്ള അഭിമുഖം 26 ന് രാവിലെ 10 ന് നടക്കും

കാളികാവ്: കല്ലാമൂല ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തകയിലേക്കുള്ള അഭിമുഖം 27 ന് രാവിലെ 10 ന് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍