നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള )വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി /എസ് ടിയുടെ ആഭിമുഖ്യത്തിൽ പട്ടിക ജാതി /പട്ടിക വർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി / ടൈപ്പ്റൈറ്റിംഗ്/ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്സ് കോഴ്സ് നടത്തുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള 38 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ സിവിൽ സ്റ്റേഷനിലെ സി ബ്ലോക്കിൽ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 30. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179
Free Typewriting and Computer Word Processing Course
മേയ് 29, 2023
0
Tags