വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിൽ ഘടനാപരമായ മാറ്റം വരുത്തിയ കെട്ടിടങ്ങൾ കണ്ടെത്തി വിവര ശേഖരണം നടത്തുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച മെയ് 10 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.
വയനാട് നെൻമേനി ഗ്രാമ പഞ്ചായത്തിൽ അവസരം
മേയ് 09, 2023
0