വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ ഒഴിവ്

വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽ ഒഴിവ്


    തൊണ്ടര്‍നാട് പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌ക്കരണ വിവര ശേഖരണത്തിനായി സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.ടെക് സിവില്‍ എഞ്ചിനീയര്‍, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മേയ് 20 നകം അപേക്ഷ സമര്‍പ്പിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍