ഉഴവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ ഒഴിവുകൾ

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയിൽ ഒഴിവുകൾ


    ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് ബി ടെക് സിവിൽ എൻജിനീയറിംഗ് ബിരുദധാരികളിൽനിന്നും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.കോം, പി.ജി.ഡി.സി.എ പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മേയ് ഒമ്പതിന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം .ഫോൺ : 04822240124

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍