പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്ക് പ്രൊജക്റ്റ് അസ്സോസിയേറ്റിനെ തിരഞ്ഞെടുക്കുന്നു.




കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററിലേക്ക് (PIC – Kerala) പ്രൊജക്റ്റ് അസ്സോസിയേറ്റിനെ തിരഞ്ഞെടുക്കുന്നതിലേക്കായി ഒക്ടോബർ 12നു രാവിലെ പത്തിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തും. 

കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍