60,000 രൂപ ശമ്പളത്തിൽ ആയുർവേദ കോളജിൽ പ്രൊഫസർ ഒഴിവ്.



തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലേക്ക് പ്രൊഫസർ (പഞ്ചകർമ) തസ്തികയിൽ  നിലവിലുള്ള ഒരു ഒഴിവിലേക്ക്  കരാർ അടിസ്ഥാനത്തിൽ  അഭിമുഖം നടത്തും. 

യോഗ്യത :-  പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയം.

ഒക്ടോബർ 11ന് ആണ്  അഭിമുഖം നടത്തുന്നത്. 

പ്രതിമാസ ശമ്പളം :-   ഏറ്റവും കുറഞ്ഞത് 60,000 രൂപ.

താത്പര്യമുള്ളവർ അന്നേദവിസം  രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍