തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
ഇതിനായ് കേരള സർക്കാർ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ശമ്പളം :- 25,100-57,900.
യോഗ്യത:-
- എസ്.എസ്.എൽ.സി
- സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേഷൻ/ഓഫീസ് ഓട്ടമേഷൻ പാക്കേജെസ് പരിചയം വേണം.
താത്പര്യമുള്ളവർ ബയോഡാറ്റാ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144, പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഒക്ടോബർ 16ന് വൈകിട്ട് 3നകം അയക്കണം.
അപേക്ഷ അയക്കേണ്ട വിലാസം:-
ഡയറക്ടർ ഇൻ ചാർജ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം
ഫോൺ:- 0471-2553540