അഞ്ചാം ക്ലാസ്സ്‌ യോഗ്യതയിൽ ചിൽഡ്രൻസ് ഹോമിൽ ജോലി നേടാൻ അവസരം.




വനിത-ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന കോട്ടയം ജില്ലയിലെ വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് (എൻട്രി ഹോം) ഹോം മാനേജർ, ഫീൽഡ് വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം)കെയർ ടേക്കർ, കുക്ക്, ലീഗൽ കൗൺസിലർ(പാർട്ട് ടൈം), സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോം മാനേജർ 

യോഗ്യത :- 

എം.എസ്.ഡബ്ല്യു / എം.എ സോഷ്യോളജി/ എം.എസ്സി സൈക്കോളജി

കെയർ ടേക്കർ

യോഗ്യത :-  പ്ലസ്ടു 

കുക്ക് & ക്ലീനിംഗ് സ്റ്റാഫ്

യോഗ്യത :-  അഞ്ചാം ക്ലാസ്സ് 

ലീഗൽ കൗൺസിലർ

യോഗ്യത :-  എൽ.എൽ.ബിയും

സെക്യൂരിറ്റി ജോലി 

യോഗ്യത :-   പത്താം  ക്ലാസ്സ് .

താത്പര്യമുള്ളവർ ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 23നകം അപേക്ഷിക്കണം.

ഇമെയിൽ - hrk@hIfppt.org

ഫോൺ നമ്പർ - 9447750004


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍