41,000 രൂപ ശമ്പളത്തില്‍ വെളളറട സാമൂഹീകാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കുന്നു.




പ്രതിമാസം 41,000 രൂപ ശമ്പളത്തില്‍ വെളളറട സാമൂഹീകാരോഗ്യകേന്ദ്രത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഡോക്ടറെ നിയമിക്കുന്നു. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റ് സഹിതം വെള്ളറട മെഡിക്കല്‍ ഓഫീസറുടെ മൂന്‍പാകെ ഹാജരാകേണ്ടതാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍