എസ്ബിഐ പ്രൊബേഷണറി ഓഫീസർ അന്തിമ ഫലം പ്രസിദ്ധീകരിച്ചു

SBI Probationary Officer Final Result Published


 SBI Probationary Officer Final Result Published: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പ്രൊബേഷണറി ഓഫീസർ പരീക്ഷയുടെ ഫൈനൽ റിസൾട്ട് SBl പുറത്ത് വിട്ടു. ഉദ്യോഗാർത്ഥികൾ ഏറെ കാത്തിരുന്ന ഒരു റിസൾട്ട് ആണ് ഈ ഒരു എക്സാമിന്റേത്. ആകെ 1673 ഒഴിവുകളാണ് SBl പ്രൊബേഷണറി ഓഫീസർ പരീക്ഷക്ക് ഉണ്ടായിരുന്നത്.



ഗ്രൂപ്പ് എക്സെസൈസും ഇൻറ്റർവ്യൂവും നടന്നത് 2023 ഏപ്രിൽ മാസത്തിൽ ആയിരുന്നു. വിജ്ഞാപന നമ്പർ CRPD/ PO/ 2022-23/18 ആണ്. മെയിൽ പരീക്ഷ നടന്നത് 2023 ജനുവരി 30 ന് ആണ്. SBl പ്രൊബേഷണറി ഓഫീസർ പരീക്ഷയുടെ റിസൾട്ട് PDF നിങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Download

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍