BSc നേഴ്സിംഗ് യോഗ്യത ഉള്ളവർക്ക് സൗദി അറേബ്യയിൽ അവസരം

സൗദി അറേബ്യയിൽ നേഴ്സ് മാർക്ക് അവസരം


     നിങ്ങൾ BSc നേഴ്സിംഗ് യോഗ്യത ഉള്ള ഒരാളാണോ? ഗൾഫിലേക്ക് ഒരു ജോബ് ഓഫർ നോക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഒരു അവസരം വന്നിരിക്കുന്നു. സൗദി അറേബ്യയിൽ സ്ഥിതി ചെയ്യുന്ന അൽ മൗവ്സാറ്റ് മെഡിക്കൽ സർവീസിൽ ഒഴിവുകൾ വന്നിട്ടുണ്ട്. ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്. BSc നേഴ്സിംഗ് യോഗ്യത ഉള്ള വനിതകളെയാണ് ഈ നേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

     മിനിമം ഒരു വർഷത്തെ എക്സ്പീരിയസ് ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ആവശ്യം ആണ്. ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 28/02/2023 ആണ്. ഉയർന്ന പ്രായ പരിധി 35 വയസ് ആണ്. SAR 4050 ആണ് സാലറി പാക്കേജ്. ഇതിന്റെ നോട്ടിഫിക്കേഷനും അപേക്ഷിക്കാനുള്ള ലിങ്കും താഴെ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ വിശദമായി നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി അപേക്ഷിക്കുക. ഇത്തരത്തിൽ ഒരു ജോലി ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവരിലേക്കും ഈ ഒരു അറിയിപ്പ് എത്തിക്കുക


നോട്ടിഫിക്കേഷൻ

അപേക്ഷിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍